ന്യൂഡൽഹി: ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ്റെ വിരമിക്കലില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബംഗാളിലെ കായിക സഹമന്ത്രിയുമായ മനോജ് തിവാരി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നേരിട്ട കടുത്ത അവഗണനയും അപമാനവുമാണ് അശ്വിന്റെ വിരമിക്കലിന് കാരണമെന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് മനോജ് തിവാരി പറഞ്ഞത്.
'അശ്വിൻ...
ചെന്നൈ:ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കായി ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ സെഞ്ചുറി നേടി. 134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. അശ്വിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ...
ഐപിഎല്‍ 12-ാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ആര്‍ അശ്വിന്‍. 12 മത്സരങ്ങളില്‍ നിന്ന് 7.21 ഇക്കോണമിയില്‍ 14 വിക്കറ്റ് അശ്വിന്‍ നേടി. അശ്വിന്‍ പറയുന്നത് താനാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്നാണ്.
പ്രതിഫലം വാങ്ങുന്ന ഒരു ക്രിക്കറ്റ്...
ലണ്ടന്‍: മങ്കാദിങ് വിവാദത്തില്‍ നയം വ്യക്തമാക്കി ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതിയായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). 'നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ടാക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ക്രിക്കറ്റ് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. പന്ത് റിലീസ് ചെയ്യും മുന്‍പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ടാക്കുന്നത് ക്രിക്കറ്റിന്റെ...