Tag: aster

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രമേഹരോഗബാധിതനാണെന്ന്...

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ

കൊച്ചി: ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ നിന്ന് 9% വര്‍ധനവാണ് ഉണ്ടായത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 42 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ...

ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും തുടങ്ങി വിവിധ സേവനങ്ങള്‍ ആപ്പ് ലഭ്യമാക്കും. ആപ്പിള്‍ ആപ്പ്...

കോവിഡ് 19: ജനങ്ങളുടെ സഹായത്തിനായി 24 മണിക്കൂര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആസ്റ്റര്‍

കൊച്ചി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സഹായത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. കൊറോണ രോഗലക്ഷണമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പോര്‍ട്ടലിലൂടെ സൗജന്യമായി...

കൊറോണ സ്‌ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ...

അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി 'ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ്' നല്‍കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തീരുമാനിച്ചു. മരണപ്പെട്ട ദാതാവിന്റെ മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ ഉദ്യമമെന്ന്...

അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ഹൃദയമിടിപ്പ് നിലച്ച് അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ചിറ്റൂര്‍ സ്വദേശി ജോസ് ബിജുവിന് (33 വയസ്) പുതുജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. എക്‌സ്ട്രാകോര്‍പ്പോറിയല്‍ കാര്‍ഡിയോപള്‍മണറി റിസസ്സിറ്റേഷന്‍ (ഇസിപിആര്‍) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇത് സാധിച്ചത്. എക്‌മോ (എക്‌സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പ്രേന്‍...

രോഗികള്‍ക്ക് പലിശരഹിത വായ്പ സൗകര്യം ലഭ്യമാക്കുന്ന ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ രാജ്യത്ത് അവതരിപ്പിച്ചു

കൊച്ചി: രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്‌സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റര്‍ ഈസി കെയര്‍, ക്രൗഡ് ഫണ്ടിങ്...
Advertismentspot_img

Most Popular