കൊച്ചി:അപര്‍ണ്ണ ബാലമുരളിക്കെതിരെ മോശം കമന്റുമായി രംഗത്തെത്തിയ യുവാവിനെതിരെ തിരിച്ചടിച്ച് ആസിഫിന്റെ അനിയന്‍ അസ്‌കര്‍. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവില്‍ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.
'നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍...