Tag: asifa crime

നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ടു മലയാളികള്‍ മരിച്ച നിലയില്‍

നേപ്പാള്‍: നേപ്പാളിലെ ദമാനില്‍ എട്ടു മലയാളികള്‍ മരിച്ച നിലയില്‍. ഒരു ടൂറിസ്റ്റ് ഹോമിലെ അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 പേരടങ്ങിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍...

ആസിഫ കൊലപാതകത്തില്‍ പ്രതിഷേധം കത്തുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ സഖ്യകക്ഷിയായ പി.ഡി.പിക്കുള്ളിലും പ്രതിഷേധം പുകയുന്നു. ആസിഫയുടെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധവും കണക്കിലെടുത്ത് സംസ്ഥാനത്തെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും അടിയന്തര യോഗം പിഡിപി വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഈ...
Advertismentspot_img

Most Popular