കൊച്ചി: കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടി ആശ ശരത്. ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണ്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശ ശരത് പ്രമുഖ...