Tag: ARUNACHAL PRADESH

മുഖ്യമന്ത്രി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി സ്ത്രീ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാലുപേര്‍ പത്തുവര്‍ഷംമുമ്പ് ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതിതേടിയാണ് പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. പ്രതികളുടെ പേരില്‍ കേസെടുക്കണമെന്ന പരാതി സ്വീകരിക്കാന്‍ പോലീസും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് സ്ത്രീ...
Advertismentspot_img

Most Popular

G-8R01BE49R7