Tag: arun jetly

ശബരിമലയില്‍ സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്നും ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാകില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണം...

പ്രളയദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യ തലത്തില്‍ സെസ് പിരിക്കും, ജെയ്റ്റ്‌ലി തോമസ് ഐസക് കൂടിക്കാഴ്ച്ചയില്‍ തീരുമാനം

ന്യൂഡല്‍ഹി: പ്രളയദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യ തലത്തില്‍ സെസ് പിരിച്ചേക്കും. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജിഎസ്ടി കൗണ്‍സിലില്‍ വിഷയം അവതരിപ്പിക്കുമെന്ന് തോമസ് ഐസക് അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശ വായ്പ സ്വീകരിക്കുന്ന കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക്...

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍കൂടി ലയിപ്പിക്കുന്നു, രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കിട്ടാക്കടം 10.3 ലക്ഷം കോടി കടന്ന സാഹചര്യത്തില്‍ മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുക. ലയനവിഷയം മൂന്ന് ബാങ്കുകളുടെയും അധികൃതര്‍...

‘രാജ്യം വിടും മുമ്പ് ഞാന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു’…വെളിപ്പെടുത്തലുമായി വിജയ് മല്യ

ലണ്ടന്‍: വിവാദത്തിന് വഴി വച്ചേക്കാവുന്ന വന്‍ വെളിപ്പെടുത്തലുമായി വിവാദ വ്യവസായി വിജയ് മല്യ. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി മല്യ വെളിപ്പെടുത്തി. ഇന്ത്യ വിടും മുമ്പ് സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാമെന്ന് ധനമന്ത്രിയോട് പറഞ്ഞതായും...
Advertismentspot_img

Most Popular

G-8R01BE49R7