നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെ നടപടി എടുത്തിട്ടല്ല. മമ്മൂട്ടിച്ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടെ നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയുള്ള പരാതിയില്‍ ഫെഫ്ക നടപടിയെടുത്തു എന്ന ബി ഉണ്ണികൃഷ്ണന്റെ വാദത്തെ തള്ളി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാ രംഗത്ത്. ആരോപണ വിധേയനായ...
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം സര്‍ക്കാരിനും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടെ യുവ മാധ്യമപ്രവര്‍ത്തക ആര്‍ച്ചനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. പോലീസിനെയും സദാചാര ആങ്ങളമാരെയും നീതിപീഠത്തേയും കടുത്ത...