Tag: application

അപേക്ഷാ ഫോമുകളിൽ ഭാര്യ വേണ്ട; ജീവിത പങ്കാളി മതി

കൊച്ചി: അപേക്ഷാ ഫോമുകളിൽ ഭാര്യ എന്ന ലേബൽ വേണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ. സ്ത്രീയാണ് അപേക്ഷകയെങ്കിൽ ഭാര്യ എന്ന ലേബൽ നൽകണ്ട. ജീവിതപങ്കാളി എന്ന വിശേഷണം മതിയെന്നാണ് ഭരണപരിഷ്‌കാര കമ്മിഷൻ വിവിധ വകുപ്പു മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദേശം. സർക്കാർ കാര്യങ്ങളിലും ലിംഗസമത്വം കൊണ്ടുവരാനാണിത്. സർക്കാർ വകുപ്പുകളിലും...

അവസാന തീയതി ഓഗസ്റ്റ് 10…

കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് 0484 2558385, 9400455066

ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന 6 എൻജിനീയറിങ് കോളേജുകളിലേക്ക് എൻ.ആ൪.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. എറണാകുളം ,ചെങ്ങന്നൂർ, അടൂർ , കരുനാഗപ്പള്ളി, കല്ലൂപ്പാറ,...

നേരത്തെ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ നിരോധിച്ചു

നേരത്തെ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും...

കേരള എന്‍ട്രന്‍സ്: അപേക്ഷ ആരംഭിച്ചു

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ഈ മാസം 25 വരെ നല്‍കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. 25 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസിലേക്ക് അപേക്ഷയുടെ പ്രിന്റ്ഔട്ട് അയക്കേണ്ടതില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനിയറിംഗ്,...

മുന്നറിയിപ്പുമായി കേരളാ പോലീസ്; വാട്‌സ്ആപ്പില്‍ വരുന്ന സ്വതന്ത്ര്യദിന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!!!

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പില്‍ വരുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വിശ്വാസ യോഗ്യമല്ലാത്തവ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലിക്കേഷനുകളും വഴി സാധിക്കും എന്നതിനാലാണ് ജാഗ്രത കാണിക്കണമെന്ന്...

ഒഴിവ് ഒരുലക്ഷം… അപേക്ഷിച്ചവര്‍ രണ്ടു കോടി… ഇന്ത്യന്‍ റെയില്‍വെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലേക്ക് റെക്കോര്‍ഡ് അപേക്ഷ

ഇന്ത്യന്‍ റെയില്‍വേയുടെ ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത് രണ്ടു കോടി ഉദ്യോഗാര്‍ഥികള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കാന്‍ അഞ്ചുദിവസംകൂടി ബാക്കിനില്‍ക്കെയാണ് രണ്ടുകോടി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിരിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് 90,000 പേരെയും ആര്‍പിഎഫിലേക്കു 9500 പേരെയുമാണ്...

‘രജനി മന്‍ട്രം’ , രജനീകാന്തിന്റെ പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം. രജനി മന്‍ട്രം എന്നാണ് വെബ്സൈറ്റിന്റെ പേര്. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍...
Advertismentspot_img

Most Popular

G-8R01BE49R7