Tag: anusree

മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തി”: അനുശ്രീ വെളിപ്പെടുത്തുന്നു

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത നടി അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ആവേണ്ട ഒരു കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണ് അനുശ്രീ ഇപ്പോളും ഖേദിക്കുന്നത്....

‘ഓട്ടര്‍ഷ’ സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ യുവാവിന് അനുശ്രീയുടെ മറുപടി ഇങ്ങനെ

അനുശ്രീയുടെ എറ്റവും പുതിയ ചിത്രമായ 'ഓട്ടര്‍ഷ' സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ പ്രേക്ഷകന് പണം തിരിച്ചു നല്‍കാമെന്ന താരം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ചിത്രം മോശമാണെന്ന കമന്റുമായി പ്രേക്ഷകന്‍ എത്തിയത്. 'കുണ്ടിലും, കുഴിയിലും വീണ് മനം മടുപ്പിച്ച്...

അനുശ്രീയെ വൃക്ഷതൈയോടുപമിച്ച് ലാല്‍ ജോസ്…’താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥയിലാണ് ഞങ്ങള്‍

'താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍ ..!''. അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഓട്ടര്‍ഷ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ. താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന...

ഫേസ്ബുക്ക് ലൈവില്‍ വിവാദ കവിത ആലപിച്ച് പുലിവാല്പിടിച്ച് നടി അനുശ്രീ (വീഡിയോ)

കൊച്ചി:ഏറെ വിവാദം സൃഷ്ടിച്ച കവിത 'ഇരുളില്‍ തന്ന മോഹങ്ങള്‍ ആലപിച്ച് നടി അനുശ്രീ. മാനഭംഗപ്പെടുത്തിയ ആളെ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ കവിതയാണ് ഇത്. സാം മാത്യു രചിച്ച ഈ കവിത ആലപിക്കുന്ന വീഡിയോ താരം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. 'സഖാവ്' എന്ന ഒരു കവിതയിലൂടെയാണ് സാം മാത്യു പ്രശസ്തനാകുന്നത്....

അദ്ദേഹം ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്ത് വിജയിപ്പിക്കും; തന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി നടി അനുശ്രീ

നടി അനുശ്രീയുടെ രാഷ്ട്രീയം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാലിപ്പോള്‍ തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തന്നെ എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് താരം പറയുന്നു. ശ്രീകൃഷ്ണ...

ഞാന്‍ എത്തിയത് 350 രൂപയുടെ ചുരിദാറും 120 രൂപയുടെ സ്ലിപ്പോണ്‍സ് ചെരുപ്പുമിട്ട്!!! മറ്റ് മത്സരാര്‍ഥികളെ കണ്ടപ്പോള്‍ കോണ്‍ഫിഡന്‍സ് ചോര്‍ന്നു പോയെന്ന് അനുശ്രീ

റിയാലിറ്റി ഷോയിലൂടെ എത്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ചുരുങ്ങിയ സമയം കൊണ്ട് നാടന്‍ കാഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേഷക ഹൃദയം കൈയ്യടക്കാന്‍ അനുശ്രീയ്ക്ക് കഴിഞ്ഞു. നാട്ടിന്‍പുറത്ത് നിന്ന് വന്നതുകൊണ്ട് മോഡേണ്‍ ലൈഫിനെക്കുറിച്ച് തുടക്കത്തില്‍ ധാരണയില്ലായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍...

അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും സിനിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ എന്നോട് മിണ്ടാതായി

ഡയമണ്ട് നെക്ല്സ് എന്ന ചിത്രത്തിലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാട്ടിന്‍പുറത്തുകാരിയാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ മികവുകൊണ്ട് അനുശ്രീയെ തേടി ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിന്നു. ഇപ്പോള്‍ ഓട്ടോറിക്ഷ എന്ന ചിത്രത്തിലൂടെ പ്രധാനകഥാപാത്രമായി എത്തുകയാണ് അനുശ്രീ. അഭിനയത്തിന്റെ തുടക്കകാലത്ത് ഏറെ വിഷമങ്ങള്‍...

സംഘിയാണോ…? സ്ഥിരം ചോദ്യത്തിന് അനുശ്രീയുടെ കിടിലന്‍ മറുപടി….!!!

ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയ നടി അനുശ്രീയ്ക്ക് സോഷ്യല്‍ മീഡിയ സംഘി പരിവേഷം ചാര്‍ത്തി നല്‍കിയിട്ട് ഏറെ നാളുകളായി. എന്നാല്‍ അതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ് എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അനുശ്രീ...
Advertismentspot_img

Most Popular