Tag: antony perumbavoor

ആന്റണി പെരുമ്പാവൂര്‍ നിയമം ലംഘിച്ച് വയല്‍ നികത്തുന്നു!!! എതിര്‍പ്പുമായി പ്രാദേശിക സി.പി.ഐ.എം പ്രവര്‍ത്തകര്‍

കൊച്ചി: സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് വയല്‍ നികത്തിയതായി ആരോപണം. പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം നികത്താനുള്ള ആന്റണിയുടെ നീക്കത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്ത്. മൂന്നാഴ്ച്ചത്തേക്ക് യാതൊരു പ്രവൃത്തിയും നടത്തരുതെന്ന കേടതി വിലക്ക് ലംഘിച്ച് സ്ഥലത്ത്...

ആദിയുടെ വിജയത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച് ദിലീപും, വിജയാഘോഷം നടന്നത് തീയറ്റര്‍ ഉടമകളുടെ സംഘടന യോഗത്തില്‍

ആദിയുടെ വിജയം ആഘോഷിക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം നടന്‍ ദിലീപും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചത്. ഫിയോക്കിന്റെ സ്ഥാപക പ്രസിഡന്റ് ദിലീപായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ആരോപണത്തില്‍ ജയിലിലായതോടെ...

ജയില്‍വാസത്തിന് ശേഷം ദിലീപ് ആദ്യമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ എത്തി,ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും കൂട്ടാക്കാതെ ദിലീപ്

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയില്‍ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തില്‍ ദിലീപ്...
Advertismentspot_img

Most Popular