Tag: anitha anand

അക്കാദമിക മേഖലയിലേക്കു മടങ്ങുന്നു, ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കോ പാര്‍ലമെന്റിലേക്കോ ഇനി മത്സരിക്കാനില്ല, അഭ്യൂഹങ്ങൾ തള്ളി അനിത ആനന്ദ്

ഒട്ടാവ: ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിന് താനില്ലെന്ന് ഇന്ത്യന്‍വംശജയും കാനഡയുടെ ഗതാഗത മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നു പറഞ്ഞ അനിത അക്കാദമിക മേഖലയിലേക്കു മടങ്ങുകയാണെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ഈ...
Advertismentspot_img

Most Popular

G-8R01BE49R7