Tag: anandavally

ഈ നടിമാര്‍ പോലും തിഞ്ഞു നോക്കിയില്ല; ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി

അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി. മലയാളത്തിലെ മുന്‍നിരനായികമാരായിരുന്ന ശോഭന, രേവതി, പൂര്‍ണിമ, ഉര്‍വശി, പാര്‍വതി തുടങ്ങിയ നിരവധി പേര്‍ക്ക് ശബ്ദം നല്‍കിയ ആനന്ദവല്ലിയെ കാണാന്‍ ഇവരാരും എത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.സാമ്പത്തിക പ്രതിസന്ധിയും മകന്‍ ദീപന്റെ മരണം കൊണ്ട് വന്ന...
Advertismentspot_img

Most Popular

G-8R01BE49R7