ഏതെങ്കിലുമൊരു കാര്യം പെട്ടെന്ന് ഗ്രഹിക്കാൻ പറ്റിയില്ലെങ്കിൽ അപ്പോൾ ചോദിക്കും നിന്റെ തലയിൽ കളിമണ്ണാണോയെന്ന്. എന്നാൽ പകരം ഞാറ് നട്ട് കാണിക്കുകയാണ് അനജ് വാലെ ബാബ'. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 'അനജ് വാലെ...