Tag: amma

ഒരു ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ ഉന്നത നിലവാരം പുലര്‍ത്തണം; മാഞ്ജു വാര്യര്‍ മൗനം വെടിയണം: ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി വനിത കമ്മീഷന്‍. ദിലീപിനെ തിരിച്ചെടുത്ത നടപടി അനുചിതമല്ല. ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുകയാണ് സംഘട ചെയ്തത്. ഇരയായ നടിക്കൊപ്പമല്ല സംഘടന. മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നതമായ സാംസ്‌കാരിക നിലവാരമാണ്. അദ്ദേഹം ഒരു ലഫ്റ്റനന്റ് കേണല്‍...

‘ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല, കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍

കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് നടി രമ്യാ നമ്പീശന്‍. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് രമ്യയുടെ പ്രതികരണം.' നിരുത്തരവാദിത്വപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ എന്നാണ് എന്റെ ചോദ്യം. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ...

ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്,’അമ്മ’യുടെ ഉദ്ദേശശുദ്ധി തന്നെയാണ്,വിമര്‍ശനവുമായി തോമസ് ഐസക്ക്

കൊച്ചി:മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവര്‍ സമൂഹത്തോടു തുറന്നു പറയുന്നത്....

അമ്മയില്‍ നിന്ന് രാജിവെച്ച നാല് വനിതകളുടെ നടപടി ധീരം, കട്ട പിന്തുണയുമായി വിഎസ്

കൊച്ചി:അമ്മ എന്ന സിനിമാ സംഘടനയില്‍നിന്ന് നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളതെന്ന് വിഎസ് പറഞ്ഞു. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍...

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരം, അമ്മയില്‍നിന്നും രാജി വയ്ക്കാനുളള നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് കാനം

തിരുവനന്തപുരം: അമ്മ സംഘടനയില്‍നിന്നും രാജി വയ്ക്കാനുളള നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരമാണ്. താരസംഘടനയില്‍ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്നമാണ്. രാജിവയ്ക്കണോ എന്നത് ജനപ്രതിനിധികളായ...

എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് കൂട്ടായെടുത്ത തീരുമാനമാണ്,രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിന് പോരാടുമെന്ന് വിധു വിന്‍സെന്റ്

തിരുവനന്തപുരം: ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ലെന്ന് സംവിധായിക വിധുവിന്‍സെന്റ്. എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് കൂട്ടായെടുത്ത തീരുമാനമാണ്. രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിന് ആശയപോരാട്ടം തുടരുമെന്നും വിധുവിന്‍സെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'എല്ലാവരും തന്നെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. എല്ലാവരും രാജിവെക്കേണ്ടതില്ലെന്ന് നമ്മള്‍ കൂട്ടാമായെടുത്ത തീരുമാനമാണ്. ഒരു സ്പേസിനെ...

ദിലീപ് അത് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ ഈ മാധ്യമങ്ങളും സമൂഹവും അയാള്‍ക്ക് എന്ത് മറുപടിയാണ് കൊടുക്കുക?, രാജി വെച്ചവര്‍ ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമായിരുന്നുവെന്ന് അലന്‍സിയര്‍

കൊച്ചി: 'ഞങ്ങളുടെ ശബ്ദത്തെ നിങ്ങള്‍ നിശബ്ദമാക്കി' എന്ന് അമ്മ സംഘടനയില്‍ വന്ന് പറയാനുള്ള തന്റേടം രാജിവെച്ച നടിമാര്‍ കാണിക്കണമായിരുന്നെന്ന് നടന്‍ അലന്‍സിയര്‍.അവര്‍ ഉന്നയിക്കുന്ന ധാര്‍മ്മികമായ പ്രശ്നങ്ങള്‍ പറയുക വഴി നിശബ്ദമായിരിക്കുന്നവര്‍ക്ക് ഉള്‍പ്പടെ ശബ്ദിക്കാനുള്ള ഒരു സ്പെയ്സ് അവര്‍ക്ക് ഉണ്ടാക്കണമായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു.ആക്രമിക്കപ്പെട്ട നടി തനിക്ക്...

ദിലീപിനെ തിരിച്ചെടുത്തതോടെ കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അമ്മ ചെയ്തിരിക്കുന്നത്,എം.എ ബേബി

തിരുവന്തപുരം: ദിലീപിനെ തിരിച്ചെടുക്കുക വഴി ആധുനിക കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് 'അമ്മ' സംഘടനയെന്ന് എം.എ ബേബി. ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ...
Advertismentspot_img

Most Popular

G-8R01BE49R7