ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. നിരവധി നടീനടന്മാരാണ് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ അമ്മയുടെ ആദ്യത്തെ കരടായിരുന്നു തിലകന്‍. വിശദീകരണം പോലും കേള്‍ക്കാതെയാണ് ആ മഹാനടനെ...
തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍. ഇക്കാര്യം ആവശ്യപ്പെട്ട് 'അമ്മ'യ്ക്ക് ഷമ്മി തിലകന്‍ കത്ത് നല്‍കി. അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റി. താരസംഘടനയുടെ നടപടി വേദനാജനകമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന...
അമ്മ വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ആഷിക് അബു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്ക്കയുടെ മൗനത്തെയാണ് താന്‍ വിമര്‍ശിച്ചത്.
നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാമെന്നും ആഷിഖ് അബു...
താരസംഘടനയായ A.M.M.A ഈ നിലപാട് തുടര്‍ന്നാല്‍ നിരവധി പേര്‍ സംഘടന വിടുമെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ആക്രമണത്തെ അതിജീവിച്ച നടിയുടെ ഒപ്പം നില്‍ക്കാത്തവര്‍ ചരിത്രത്തില്‍ കുറ്റക്കാരായിരിക്കും. A.M.M.A ക്ക് ഇതിന് വിരുദ്ധമായ നിലപാട് ഉണ്ടെങ്കില്‍ തിരുത്തണം. ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ നടി വാണി വിശ്വനാഥ് രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. താന്‍ എന്നും ഇരയ്ക്കൊപ്പമാണെന്നും മുന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ഹൈദര്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയായ അ.ങ.ങ.അയില്‍ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി.ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.മുന്‍പ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് സംഘടനയുടെ...
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തുതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തി ചിലര്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഇതിനെതിരേയുള്ള വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം സംഘടന കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.
വിവാദങ്ങള്‍ ഉയര്‍ന്നുവന്ന...
കൊച്ചി:ദിലീപിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്ന്പൃഥ്വിരാജിനെ അടക്കം ഉന്നമിട്ട് വിനയന്‍ ചോദിക്കുന്നു. 'കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളെ പുതിയ കമ്മിറ്റിയില്‍ എടുത്തു. വേറൊരാള്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല.അദ്ദേഹം എവിടെപ്പോയി. ഞാന്‍...