Tag: amma

കത്തില്‍ വ്യക്തതയില്ല; അമ്മയ്ക്ക് മറുപടിയുമായി നടി രേവതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് 'അമ്മ' അറിയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്ത ആവശ്യപ്പെട്ട് തങ്ങള്‍ അമ്മയ്ക്ക് മറുപടി അയച്ചുവെന്ന് നടി രേവതി. ''ഒരു ചെറിയ കത്തായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു...

അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ച സംഭവം, ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ കമല്‍

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ 'കൈനീട്ടം' വാങ്ങുന്നതിനെ പരിഹസിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമല്‍ പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല താന്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു. താരസംഘടനയായ 'അമ്മ'യ്ക്കെതിരെ പറഞ്ഞതിന്...

അവള്‍ക്കൊപ്പം തന്നെ…! നടിക്ക് പരസ്യ പിന്തുണയുമായി മുപ്പത് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടി രംഗത്ത്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മുപ്പത് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടീ രംഗതെത്തി. നടിക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നുവെന്ന് ഇവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചിരുന്നു. കൂടാതെ കന്നഡ സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലിസി...

പെണ്‍പടയുടെ പ്രതിഷേധം ഫലം കണ്ടു; ഡബ്ല്യൂ.സി.സിയുമായി ചര്‍ച്ചയാകാമെന്ന് അമ്മ, ഇടവേള ബാബു രേവതിയ്ക്ക് കത്തയച്ചു

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അമ്മ അംഗീകരിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട നടി രേവതിക്ക് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രേഖാമൂലം മറുപടി നല്‍കി. മറ്റു നടിമാര്‍ക്ക് കൂടി സൗകര്യമുള്ളപ്പോള്‍ ചര്‍ച്ചയാകാമെന്നാണ് അറിയിച്ചിരിക്കുന്നത്....

ആര് പറയുന്നതാണ് ശരിയെന്ന് എനിക്കിതുവരെ മനസിലായിട്ടില്ലെന്ന് ഊര്‍മിള ഉണ്ണി; വന്‍ തോവിയായിപ്പോയെന്ന് ദിവ്യ ഗോപിനാഥ്

നടന്‍ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തത് വന്‍ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിന്നു. ഇതിനെ തുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി കൂടി വെച്ചതോടെ പ്രതിഷേധം വീണ്ടും ശക്തമായി. സംഘടനയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് രാജി വച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ചും...

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ എതിര്‍പ്പറിയിച്ച് ‘അമ്മ’യ്ക്ക് കന്നഡ സിനിമാ സംഘടനയുടെ തുറന്ന കത്ത്

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് താരസംഘടനയായ 'അമ്മ'യ്ക്ക് കന്നഡ സിനിമാ സംഘടനയുടെ തുറന്ന കത്ത്. തീരുമാനം തിടുക്കത്തിലായി പോയെന്നും സിനിമാരംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു. കന്നഡ ഫിലിം...

‘അമ്മ’യ്ക്ക് പ്രാണവേദന മകള്‍ക്ക് വീണവായന!!! ഇവിടെ ദിലീപ് വിവാദം കത്തിപ്പടരുമ്പോള്‍ നടിമാര്‍ അമേരിക്കയില്‍ അടിച്ച് പൊളിക്കുന്നു

നടിയെ ആക്രമിച്ച നടന്‍ ദിലീപിനെ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ സംഘടനക്കകത്തും പുറത്തും വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജികൂടി വെച്ചതോടെ വിവാദം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇവരുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍...

വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടില്‍ മാറ്റമില്ലെന്ന് സജിതാ മഠത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരിന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും വനിതാ അംഗങ്ങള്‍ രാജിവെച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ...
Advertismentspot_img

Most Popular

G-8R01BE49R7