Tag: amla

ആരാധകരെ ഞെട്ടിച്ച് ഹാഷിം അംല വിരമിക്കല്‍ പ്രഖ്യാപിച്ചു

ചേതോഹരമായ ഷോട്ടുകളിലൂടെയും സാങ്കേതികത്തികവാര്‍ന്ന ഇന്നിങ്സുകളിലൂടേയും ആരാധകരെ ത്രസിപ്പിക്കാന്‍ ഇനി ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ ഹാഷിം അംലയുണ്ടാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അംല വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അംലയുടെ അപ്രതീക്ഷിത തീരുമാനം. ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതാണ്...
Advertismentspot_img

Most Popular