ന്യൂഡല്‍ഹി: പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു.ഇത്തരം 9,400 സ്വത്തുക്കളാണ് ഇവിടെ വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സര്‍ക്കാരിനു ലഭിച്ചേക്കും. 9,280 സ്വത്തുക്കള്‍ പാക് പൗരത്വം...
ഇന്നലെ അര്‍ധരാത്രി നാടകീയമായി സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ പഴയകാലത്തെ ഒരു സുപ്രധാന സംഭവവുമായി ഇത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ഒരു രാഷ്ട്രീയ ചരിത്രം നോക്കാം. രാജീവ് ഗാന്ധി മന്ത്രിസഭ മുതല്‍ ദില്ലിയിലെ ശക്തനായ...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 184 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍നിന്ന് വീണ്ടും മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറിലാവും ബിജെപി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുക. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചു. എത്രയും...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമര്‍ശം.
റഷ്യയിലെ നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളിലെ (ഗുലാഗ്) തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത്...
ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27-ന് കണ്ണൂരില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരേ സുപ്രീംകോടതി സ്വമേധയാ...
തിരുവനന്തപുരം: ഈ മണ്ഡലകാലത്തു ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യം ധാരണയായി. ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി നിര്‍ദേശിച്ചിട്ടില്ല.
നവംബര്‍...