ന്യൂഡല്‍ഹി: 12 വയസുവരെയുള്ള പെണ്‍കുട്ടിയെ മാത്രമല്ല ആണ്‍കുട്ടിയെ പീഡിപ്പിച്ചാലും ഇന്ത്യയില്‍ ഇനി വധശിക്ഷ. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസുവരെയുള്ള ആണ്‍കുട്ടികളെ...
ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.
കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്....