ചെന്നൈ: ‘അമരൻ’ സിനിമയിൽ സായി പല്ലവി ഉപയോഗിച്ച മൊബൈൽ നമ്പർ തന്റെയാണെന്നും അതിലൂടെ തനിക്കുണ്ടായ മാനസികസംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് എൻജിനിയറിങ് വിദ്യാർഥിയുടെ ഹർജി.
ചെന്നൈ ആൽവാർപ്പേട്ടിലുള്ള വാഗീശ്വരനാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അമരൻ സിനിമയിൽ നായിക സായ് പല്ലവിയുടെ...