Tag: amala paul

അമല പോളിന്റെ ശീര്‍ഷാസനം കണ്ട് പട്ടിയ്ക്ക് പോലും ബോറടിച്ചു!!!

വിവാഹമോചനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തി തേടാന്‍ യോഗയുമായി മുന്നോട്ട് പോകുകയാണ് നടി അമല പോള്‍. നിരവധി യോഗാ ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുള്ളത്. എറ്റവും ഒടുവില്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യുന്ന ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അമല....

ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് 18 മാസം; സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് ബ്ലെസി

ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് ഒന്നരവര്‍ഷത്തെ ഡേറ്റ്. ബെന്യാമിന്‍ എഴുതിയ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് പൃഥ്വിരാജ് 18 മാസം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന് ശേഷം രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക....

തനിച്ചായിരുന്നപ്പോള്‍ എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ അയാള്‍ സംസാരിച്ചു, സെക്ഷ്വല്‍ ഫേവേഴ്സ് ആവശ്യപ്പെട്ടു: വ്യവസായില്‍ നിന്ന് ഉണ്ടായ ദുരാനുഭവം വെളിപ്പെടുത്തി അമല പോള്‍ (വീഡിയോ)

ചെന്നൈ: ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ നിയമനടപടി സ്വീകരിച്ച നടി അമലാ പോളിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ രംഗത്തെത്തി. തമിഴ് സിനിമാ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തലവനും നടനുമായ വിശാല്‍ അമല നടത്തിയത് ശക്തമായ നീക്കമാണെന്ന് അഭിപ്രായപ്പെട്ടു. 'അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങള്‍. നിന്നെ സല്യൂട്ട് ചെയ്യുന്നു. ലൈംഗികാതിക്രമ കേസുകളില്‍...

അമല പോളിനെതിരെ ലൈംഗികാതിക്രമം, ചെന്നൈ സ്വദേശിയായ വ്യവസായി അറസ്റ്റില്‍

ചെന്നൈ: അമല പോളിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ചെന്നൈയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ അഴകേശനാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈയിലെ ഒരു സ്റ്റേജ് ഷോയ്ക്കായി പ്രാക്ടീസ് നടത്തവേ അവിടേക്ക് അതിക്രമിച്ചുകയറിയ ഇയാള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് കാട്ടി നടി അമല പോള്‍ മുന്‍പ്...

നടി അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായി അറസ്റ്റില്‍… അശ്ലീലം പറഞ്ഞത് നൃത്തപരിശീലനത്തിനിടെ

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി പൊലീസ് പിടിയില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയില്‍ കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. അമല പോള്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന്...

അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ അമല പോളിനെ വീണ്ടും ചോദ്യം ചെയ്തു; പറയുന്നതെല്ലാം നുണതന്നെ…. മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്. താരത്തെ നെടുമ്പാശേരിയില്‍ വച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അധകൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് അമല പോളിനെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ട...

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസ്, അമല പോളിനെ അറസ്റ്റ് ചെയ്തു…

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. ക്രൈബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് അമലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ

കേസുമായി സഹകരിക്കം, വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോളിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമലാ പോളിന് മുന്‍കൂര്‍ ജാമ്യം. കേസുമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് അമലാ പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമലയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. താന്‍ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും വാഹനം രജിസ്റ്റര്‍...
Advertismentspot_img

Most Popular