Tag: alphons kannanthanam

അയ്യപ്പ ഭക്തന്‍മാര്‍ക്കുവേണ്ടി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല: ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശാസന

പമ്പ: അയ്യപ്പ ഭക്തന്‍മാര്‍ക്കുവേണ്ടി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. വലിയ ശുചിത്വ പ്രശ്നം നിലനില്‍ക്കുന്നുണ്ട്....

ഒടുവില്‍ കണ്ണന്താനം തുറന്നു പറഞ്ഞു, ട്രോളുകള്‍ കണ്ടു മടുത്തു.. ഇനി വാ തുറക്കില്ല..

തിരുവനന്തപുരം: തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല....

ഇപ്പോള്‍ നല്ല റിലാക്‌സേഷനുണ്ട്…! തെരുവോരത്ത് കമ്പിളി പുതപ്പുമായി കണ്ണന്താനവും ഭാര്യയും

ന്യൂഡല്‍ഹി: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും. ഡല്‍ഹിയില്‍ അതിശൈത്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കമ്പിളിപ്പുതപ്പുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്‌നി ഷീലയും എത്തി. സരായി കാലേഖാനിലെ തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്കും സമീപത്തെ ചേരി നിവാസികള്‍ക്കുമായാണ് 250 കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തത്. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല, വ്യക്തിപരമായിരുന്നു...
Advertismentspot_img

Most Popular