ഓവല്‍: വിടവാങ്ങല്‍ ടെസ്റ്റ് അവിസ്മരണീയമാക്കി സെഞ്ച്വറിയുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക്. 210 പന്തില്‍ നിന്ന് എട്ട് ഫോറടക്കമാണ് കുക്ക് സെഞ്ച്വറി നേടിയത്. നേരത്തെ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ തന്നെ കുക്ക് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയാണ്...
ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റയര്‍ കുക്ക് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കും. പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഓവലില്‍ ഏഴ് മുതലാണ് അഞ്ചാം ടെസ്റ്റ്. 33 കാരനായ കുക്ക് 160 ടെസ്റ്റുകളില്‍ നിന്നായി...