ആലപ്പുഴ: ദേശീയപാതയില്‍ പഞ്ചറായിക്കിടന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ യാത്രാ ബസിടിച്ച് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരം. ഇന്ന് പുലര്‍ച്ചെ 2.30ന് ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു മുന്നിലായിരിന്നു അപകടം. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ലോറിക്കു പഞ്ചറൊട്ടിച്ചുകൊണ്ടിരിക്കെ ബസ്...
അമ്പലപ്പുഴ: കാര്‍ കുറുകെ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു ഡ്രൈവറെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു...
ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിയോടുകൂടിയായിരിന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിക്കുകയായിരുന്നു. ബാബു, മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16), എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ...
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലേക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. സര്‍വ്വെ നമ്പര്‍ രണ്ട് തവണ എങ്ങനെ തെറ്റായി രേഖപ്പെടുത്തുമെന്നും കോടതി വിമര്‍ശിച്ചു. കലക്ടര്‍...
ആലപ്പുഴ: സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരു എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....
ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. എട്ടുവയസുകാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം...