മകള്‍ അലംകൃതയ്ക്ക് നാലു വയസായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. കഴിഞ്ഞ പിറന്നാളിനാണ് മകളുടെ മുഖം ആദ്യമായി ആരാധകര്‍ക്കായി പങ്കുവെച്ചത്. ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു സുന്ദര ചിത്രം പങ്കുവെച്ചാണ് തന്റെ സണ്‍ഷൈനിന് പൃഥ്വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
'എന്റെ സണ്‍ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. മമ്മയ്ക്കും...