Tag: akthar

അത് ധോണിയാണ്, എന്താണ് ചെയ്യുക എന്ന് പ്രവചിക്കുക അസാധ്യം; അക്തറിൻ്റെ വാക്കുകൾ…

മുൻ ഇന്ത്യൻ നായകനും നിലവിൽ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എം എസ് ധോണിയുടെ ഭാവി പ്രവചിച്ചു പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ. ഐപിഎൽ പതിനഞ്ചാം സീസണിൽ തോൽവി കൊണ്ട് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്ത് കിടക്കുന്ന ചെന്നൈയെ കരകയറ്റി കൊണ്ടു...

വീട്ടിൽ ഭാര്യയും മക്കളുമുണ്ട്, ഔട്ടാക്കിയാലും കുഴപ്പമില്ല, പന്ത് ദേഹത്തേക്ക് എറിഞ്ഞ് കൊല്ലരുതെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കരഞ്ഞു പറഞ്ഞെന്ന് അക്തര്‍

ഔട്ടാക്കിയാലും കുഴപ്പമില്ല, പന്ത് ദേഹത്തേക്ക് എറിഞ്ഞ് പരുക്കേൽപ്പിക്കരുതെന്ന് ഇന്ത്യൻ ടീമിലെ വാലറ്റക്കാർ പതിവായി തന്നോട് അപേക്ഷിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാന്റെ അതിവേഗ പേസ് ബോളർ ശുഐബ് അക്തർ. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനും തനിക്കെതിരെ അതിവേഗ പന്തുകൾ എറിഞ്ഞ് ‘ബുദ്ധിമുട്ടിക്കരുതെ’ന്ന് ആവശ്യപ്പെട്ടിരുന്നതായി അക്തർ വെളിപ്പെടുത്തി....

ധോണി വിരമിക്കല്‍ തീരുമാനം ‘വലിച്ചു നീട്ടുന്നത്’ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി വിരമിക്കല്‍ തീരുമാനം 'വലിച്ചു നീട്ടുന്നത്' എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ഷോയ്ബ് അക്തര്‍. ധോണിക്ക് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കാനുള്ള ഏറ്റവും മികച്ച സമയം 2019ലെ ഏകദിന ലോകകപ്പായിരുന്നുവെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ച് ധോണി ഇപ്പോഴും...
Advertismentspot_img

Most Popular