2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ, ക്രിക്കറ്റ് താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി കേന്ദ്ര നേതൃത്വം. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സേവാഗ്, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ ഉള്‍പ്പെടെ താരങ്ങളെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യകളാണ് പരിശോധിക്കുന്നത്. സിനിമാ കായിക കലാ സാംസ്‌കാരിക...
ജീവചരിത്ര സിനിമകളുടെ ട്രെന്‍ഡാണ് ബോളിവുഡില്‍ ഇപ്പോള്‍ കാണുന്നത്. അടുത്തിടെ നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിരണി ഒരുക്കിയ സഞ്ജു ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയിരുന്നു. സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറാണ് വേഷമിട്ടത്. രണ്‍ബീറിന്റെ അഭിനയത്തിന് കൈയ്യടി ലഭിച്ചതിനൊപ്പം ചിത്രം വിമര്‍ശനങ്ങള്‍ക്കും വിധേയമായി....
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തില്‍ റിലീസിനൊരുങ്ങുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ട്രയിലറാണ് പുറത്തിറങ്ങിയത്.
ദേശസ്നേഹത്തില്‍ ഊന്നി കൊണ്ടുള്ള സ്പോര്‍ട്ട്സ് ഡ്രാമയാണ് ഗോള്‍ഡ് എന്ന ചിത്രം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു ഹോക്കി താരത്തിന്റെ ജീവിതമാണ് ഗോള്‍ഡ് എന്ന ചിത്രത്തിന്റെ...
ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം...
സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം പങ്കുവെച്ച് അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം പാഡ്മാന് സപ്പോര്‍ട്ടുമായി നടന്‍ ജയസൂര്യ. ചിത്രം ഗംഭീരമെന്ന് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അഭിപ്രായമറിയിച്ചു.
ആദ്യമായിട്ടാണ് മലയാള സിനിമയില്‍ നിന്ന് പാഡ്മാന്‍ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു...
മുംബൈ: പൊതുവേദിയില്‍ തന്റെ ഉജ്വല പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ കില്ലാഡി അക്ഷയ്കുമാര്‍. ആരാധകര്‍ സിനിമയില്‍ മാത്രം കണ്ടുവന്ന അക്ഷയ്യുടെ ആക്ഷന്‍ രംഗങ്ങള്‍ നേരിട്ട് കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്.തന്റെ പുതിയ സിനിമയായ പാഡ്മാന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഉദ്ഘാടനത്തിലാണ് താരത്തിന്റെ...
സാമൂഹ്യ പ്രാധാന്യമുളള കഥാപാത്രങ്ങളാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ അടുത്ത കാലത്തായി തിരഞ്ഞെടുക്കുന്നത്. വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കുന്ന ടോയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് ശേഷം ബോളിവുഡ് ഖിലാഡി അക്ഷയ് കുമാര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പാഡ് മാന്‍.
ആര്‍ത്തവത്തെയും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുമുളള...