സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ മനംനൊന്തു പ്രതികരിക്കുന്ന പല താരങ്ങളും ഒരു മെസ്സേജ് അയച്ചാല്‍ തിരിച്ചു മറുപടി പോലും അയയ്ക്കാത്തവരാണെന്ന് നടന്‍ അജി ജോണ്‍ പറയുന്നു. ഒറ്റപ്പെടുത്തലില്‍ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങള്‍ക്ക് പൈസ അല്ല ആശ്വസിപ്പിക്കലാണ് വേണ്ടതെന്നും അജി പറഞ്ഞു.
അജി ജോണിന്റെ...