ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ റഫാല്‍ പോര്‍വിമാനങ്ങളിൽ അഞ്ചെണ്ണം സര്‍വസജ്ജമായി ഫ്രാന്‍സില്‍നിന്ന് ഇന്ന് ഇന്ത്യയിലേക്കു യാത്ര തിരിക്കും. 29ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക....
ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമസേനയുടെ എന്തുകൊണ്ടാണ് പഴയ മിറാഷ് ഉപയോഗിച്ചത്..? വ്യോമസേനയിലെ ഏറ്റവും ആധുനിക വിമാനമായ സുഖോയ്30 ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്..? മൂവായിരത്തിലധികം കിലോമീറ്റര്‍ ദൂരപരിധിയും വന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള സുഖോയ് വിമാനങ്ങളെ ഇത്തരം ചെറിയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാറില്ല. കൈത്തോക്ക്...