Tag: AHAMMED PATEL

മോദി ജാക്കറ്റ് ധരിച്ചാല്‍ നെഹ്‌റുവോ, രാജീവോ ആകുമോ..?

അഹമ്മദാബാദ്: നരേന്ദ്ര മോദി വെറുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് നെഹ്‌റുവോ രാജീവോ ആകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍. 2014ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഹിമ്മത്ത്‌നഗറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പട്ടേല്‍. 'വെരുമൊരു ജാക്കറ്റ്...
Advertismentspot_img

Most Popular