Tag: aganist cpm

പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്, എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പീഡന പരാതി നല്‍കിയിട്ട് സിപിഎം കേന്ദ്രനേതൃത്വം കാണിച്ച കുറ്റകരമായ മൗനത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പരാതി കിട്ടിയ ഉടനെ ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലിസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനക്കേസില്‍...

അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്ക്, അക്കാര്യം എം.എല്‍.എയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്: പി ടി തോമസ്

കൊച്ചി : എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പി.ടി തോമസ് എംഎല്‍എ. കൊലപാതകത്തില്‍ സിപിഐഎമ്മും പങ്കാളിയാണെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. ഒരു എം.എല്‍.എയുടെ ഭാര്യ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു പി.ടി തോമസിന്റെ പ്രതികരണം. എറണാകുളം പോലൊരു സിറ്റിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7