Tag: aganist congress

രാമായണമാസം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്, ‘നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരു’തെന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ...

പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോണ്‍ഗ്രസ് മാറി,തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്നായിരിക്കും അറിയപ്പെടുക എന്ന് എ.കെ ആന്റണി

കൊച്ചി:കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി. പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോണ്‍ഗ്രസ് മാറിയെന് ആന്റണി പറഞ്ഞു. തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്നായിരിക്കും അറിയപ്പെടുക. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടിയാല്‍ ചര്‍ച്ച ചെയ്യണം. സോഷ്യല്‍ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയെന്ന് മനസിലാക്കണമെന്ന് ആന്റണി ഓര്‍മിപ്പിച്ചു ....
Advertismentspot_img

Most Popular