തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോയെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള...
കോഴിക്കോട്: ഐ.പി.സി സെക്ഷന്‍ 377 വകുപ്പ് പ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ. ഈ നിയമത്തിലെ വ്യവസ്ഥകള്‍ തെറ്റാണെന്നും അത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കാണിച്ചാണ് എസ്.യു.സി.ഐ രംഗത്തെത്തിയിരിക്കുന്നത്.
സ്വവര്‍ഗ്ഗ ലൈംഗികത ഒരു...
യേശുദാസ് ഒരു ഐഡന്റിന്റി ഉണ്ടാക്കിയെന്നത് സത്യമാണ് എന്നാല്‍ അത് മറ്റാരും എടുക്കരുതെന്ന് പറയുന്നത് ശരിയല്ലെന്ന് ഗായകന്‍ കെ.ജി മര്‍ക്കോസ്. യേശുദാസിനെ അനുകരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മര്‍ക്കോസ് മനസ്സ് തുറന്നത്.
വര്‍ഷങ്ങളായി ഞാന്‍ കേള്‍ക്കുന്ന കാര്യമാണിത്. യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന്....
നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ വീണ്ടും വിവാദത്തില്‍. നടന്‍ ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. 'സുപ്രീം കോടതി വിധിയുണ്ടായി, ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍ ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ 'എന്നാണ് കെ ആര്‍ കെ...
തിരുവനന്തപുരം: പരാതിയൊന്നുമില്ലാതെയാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. തെറ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ല.ചില വിവരദോഷികള്‍ പുറത്ത് പറഞ്ഞേക്കാം. അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ട്. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. അച്ചടക്ക...
തിരുവനന്തപുരം: പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.
ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.
ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു...
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി...
ഇരിങ്ങാലക്കുട: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെയാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സിപിഎമ്മിലെയും യുവജന സംഘടന...