Tag: against

‘തകര’യിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറി മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പികെ ശശി!!! പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈഗിംകാരോപണത്തില്‍ സിപിഎം സ്വീകരിച്ച സമീപനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഏതായാലും കേന്ദ്ര നേതൃത്വത്തിന്റെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്! ജയശങ്കര്‍ ഫേസ്ബുക്കില്‍...

കൂടുതല്‍ പീഡന കഥകള്‍ പുറത്തുവരുന്നു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ പ്രവര്‍ത്തക

തൃശൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ പ്രവര്‍ത്തക. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഇരിങ്ങാലക്കുട സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവന്‍ലാലിനെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് യുവതി...

‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’… കേന്ദ്രസര്‍ക്കാരിനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്....

മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം!!! വീണ്ടും മാധ്യമസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിട്ട് യോഗി ആദിത്യനാഥ്

ലക്‌നൗ: യു.പിയില്‍ വീണ്ടും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടന്നുകയറ്റം. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യു പിയിലെ ലളിത്പൂര്‍ ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്‌സ്ആപ്...

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തലവന്മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ പ്രചരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്‍ന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര നീക്കം. വാട്ട്‌സ്ആപ്പിലൂടെയും...

ഇത്രയും അവിവേകിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിര്‍ത്തുന്നത് അപമാനം; മന്ത്രി എം.എം മണിക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍

കോഴിക്കോട്: വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു...

പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ ഒരിക്കലും മോശമായി കാണാറില്ല; മീശ നോവലിനും മാതൃഭൂമിക്കുമെതിരെ കൈതപ്രം

തൃശൂര്‍: വിവാദമായ മീശ എന്ന നോവലിലെ സ്ത്രീവിരുദ്ധവും ക്ഷേത്ര പൂജാരിമാരെ അവഹേളിക്കുന്നതുമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ മീശ മുളയ്ക്കും മുന്‍പ് ശാന്തിപ്പണി നടത്തിയിരുന്ന ആളാണെന്നും ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പൂജാരിമാര്‍ ഒരിക്കലും മോശമായി കാണാറില്ല എന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍...

നിങ്ങളിത് കാണുന്നില്ലേ, പോയി ചത്തൂടെയെന്ന് ‘അമ്മ’യോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തമിഴ് നടന്മാരായ കാര്‍ത്തിയ്ക്കും സൂര്യയ്ക്കും പിന്നാലെ ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സനും. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും 25...
Advertismentspot_img

Most Popular

G-8R01BE49R7