Tag: against

താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ചവറ്റുകൊട്ടയില്‍ എറിഞ്ഞേനെയെന്ന് രാഹുല്‍ ഗാന്ധി

സിംഗപ്പൂര്‍: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം മുന്നിലെത്തിപ്പോള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞേനെയെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെ രാഹുല്‍ പറഞ്ഞു. പിതാവിന്റെ ഘാതകരോടു താനും സഹോദരി പ്രിയങ്കാഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞെന്നും രാഹുല്‍...

കോടിയേരി നാണമില്ലാതെ നുണ പറയുന്നു.. സി.പി.ഐ.എമ്മിലേക്ക് മടങ്ങി വരാന്‍ ടി.പി ആഗ്രഹിച്ചിരുന്നെങ്ങില്‍ പിന്നെ എന്തിന് നിങ്ങള്‍ കൊന്നു; കോടിയേരിയ്ക്ക് മറുപടിയുമായി കെ.കെ രമ

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഐഎം ടി.പിയെ കൊന്നതെന്ന് രമ ചോദിച്ചു. ആര്‍എംപി ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്. കോടിയേരി ബാലകൃഷ്ണന്‍...

ധൈര്യമുണ്ടോ നരേന്ദ്ര മോദിയോട് ഈ ചോദ്യം ചോദിക്കാന്‍; സംവാദത്തിനിടെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംവാദ പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോളെല്ലാം ഇന്ത്യയിലെ ആളോഹരി വരുമാനം കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തു കൊണ്ടാണത്?സിംഗപ്പൂരിലെ ഒരൂ സംവാദത്തിനിടെ ഒരു ഗ്രന്ഥകര്‍ത്താവ് രാഹുല്‍...

കേസുകള്‍ ദുര്‍ബലമാക്കുന്നു; ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കുകയാണെന്നാരോപിച്ച് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനു കൈമാറി. ചീഫ് സെക്രട്ടറി മുഖേനയാണ്...

ഷുഹൈബ് വധക്കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യണ്ടെന്ന് ഹൈക്കോടതി; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ

കൊച്ചി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസില്‍ ഇനി കേരള പൊലീസ് ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നും പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ആയുധം എവിടെയെന്ന് പൊലീസ് ചോദിച്ചറിഞ്ഞില്ല. കൊലപാതകങ്ങള്‍ക്ക്...

സിനിമ എന്താണെന്ന് ഇത്രയും വലിയ ചിന്തയുള്ള ഇവര്‍ക്കൊന്നും അറിയില്ലേ? വിനായകന്‍

ചലച്ചിത്ര അക്കാദമിക്കും കഴിഞ്ഞ ദിവസം നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങിനെതിരെയാണ് വിനായകന്റെ വിമര്‍ശനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

‘തിരക്കുള്ള ബസില്‍ ആരെയും ശ്രദ്ധിക്കാതെ ആ സ്ത്രീ കുഞ്ഞിന് മുലയൂട്ടാന്‍ തുടങ്ങി’ ബസ് യാത്രക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് മുന്‍ എം.എല്‍.എ

ഗൃഹലക്ഷ്മിയുടെ 'തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' കാമ്പയിനെതിരെ വൈക്കം മുന്‍എം.എല്‍.എ കെ.അജിത്ത്. മലപ്പുറത്ത് സമ്മേളനവേദിയിലായിരുന്നതിനാലാണ് സംഭവത്തില്‍ പ്രതികരിക്കാതരുന്നതെന്നും തനിക്ക് തിരുവനന്തപുരത്തേക്ക് ബസ് യാത്രചെയ്തപ്പോള്‍ നേരിടേണ്ടി വന്ന അനുഭവവും ആണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിയില്‍ യാത്രചെയ്യവേ കൈക്കുഞ്ഞുമായി വന്ന സ്ത്രീയ്ക്ക് ബസില്‍ സീറ്റ്നല്‍കാന്‍ കൂട്ടാക്കാതിരുന്ന...

മോദിയുടേയും അമിത് ഷായുടേയും യുദ്ധം സി.പി.എം കാണാന്‍ ഇരിക്കുന്നതേയുള്ളൂ…; കേരളത്തില്‍ നടക്കാന്‍ പോകുന്നത് ബി.ജെ.പി- സി.പി.എം നേര്‍ക്കുനേര്‍ പോരട്ടമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്...
Advertismentspot_img

Most Popular

G-8R01BE49R7