മലയാളികളുടെ ഇഷ്ടതാരമാണ് ചാര്‍മി കൗര്‍. താപ്പാന, ആഗതന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ചാര്‍മിയെ മലയാളികളുടെ ഇഷ്ടതാമാക്കിയത്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍...