കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഇത്തവണ ആദ്യമായി ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ കഴിയും. www.pepperawards.com എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രി ഫീസ് ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാവുന്നതാണ്.
ഏജന്‍സി ഓഫ് ദി ഇയര്‍,...
തിരുവനന്തപുരം: ശബരിമലയുടെ പേരു പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന കര്‍ശന നിര്‍ദേശത്തിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പുതിയ നടപടിയുമായി രംഗത്ത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അദ്ദേഹം. കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുള്ള പരസ്യങ്ങള്‍ നീക്കം...
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജഗതി വീണ്ടും അഭിനയിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ആദ്യമായാണ് അഭിനേതാവായി എത്തിയത്. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ...