ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നെന്നും അത് എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാതെ വന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയെന്നും എന്നാല്‍ അതില്‍ നിന്നും കരകയറിയെന്നും...