തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ എ.ഡി.ജി.പി സുദേശ് കുമാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി. തന്റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഉപയോഗിച്ചുവെന്നും അശ്രദ്ധമായി വാഹനം ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരുക്കേറ്റതെന്നുമാണ് സുദേശ് കുമാറിന്റെ...