Tag: adar love

റോഷനുമായുള്ള പ്രണയം; മറുപടിയുമായി പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൗ സിനിമയില്‍ സഹതാരമായ റോഷന്‍ അബ്ദുള്‍ റഹൂഫുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിരസിച്ച് നടി പ്രിയ പി വാര്യര്‍. സൂം ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. തന്റെ ആദ്യ സിനിമയില്‍ ഒരുമിച്ച് ആഭിനയിച്ച ഓരേ പ്രായത്തിലുള്ള വ്യക്തി എന്ന നിലയില്‍...

അഡാര്‍ ലൗ ക്ലൈമാക്‌സ് മാറ്റി; ബുധാനാഴ്ച മുതല്‍ പുതിയ ക്ലൈമാക്‌സ് പ്രദര്‍ശിപ്പിക്കും

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി. പ്രേക്ഷകരുടെ പ്രതികരണം കണക്കിലെടുത്താണ് ഇതെന്ന് സിനിമയുടെ നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിക്കുകയായിരുന്നു. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ...

ലിപ് ലോക്കുമായി പ്രിയ വാര്യര്‍..!!! ഡിസ് ലൈക്ക് പ്രവാഹം ഇതിനും ..!!!

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനോടെ ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ലഭിക്കുന്നുണ്ട്. ലൈക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഡിസ്ലൈക്ക് ആണ് കിട്ടിയിരിക്കുന്നത്....

അഡാറ് ലൗവിലെ പുതിയ പാട്ടിന് അണ്‍ലൈക്ക് പെരുമഴ

ഒമര്‍ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ പുതിയ ഗാനമെത്തി. ''എടി പെണ്ണേ ഫ്രീക്ക് പെണ്ണേ..' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന...

പ്രിയവാര്യറുടെ തുണിപൊക്കല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല, പൊങ്കാലയിട്ട്‌ സോഷ്യല്‍ മീഡിയ (വീഡിയോ)

കൊച്ചി:മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മറ്റ് താരങ്ങളെയെല്ലാം കടത്തിവെട്ടുന്നത്ര ശക്തമായ ആരാധക പിന്തുണയാണ് ഈ മിടുക്കിക്ക് ലഭിച്ചത്. ഗാനം സൂപ്പര്‍ഹിറ്റായതോടെ പ്രിയയുടെ കഥാപാത്രത്തിന്റെ...

വെറുതേ പ്രിയ വാര്യറേ വിളിച്ച് സമയം കളയണ്ട……..കാരണം ഇതാണ്

അഡാര്‍ ലൗവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ താരമാണെന്നുള്ളത് ശരി തന്നെ എന്നാല്‍ വീട്ടികാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം...

അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

ഡല്‍ഹി: അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്ഐആറിലെ തുടര്‍നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ പിന്നീട് കോടതി വാദം കേള്‍ക്കും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്...

പിണറായി ഗീര്‍വാണം മുഴക്കുന്ന ‘അടാറ് കാപട്യക്കാരന്‍’!! ‘മാണിക്യമലരായ പൂവി’ യാണോ ഇവിടുത്തെ പ്രധാന വിഷയമെന്ന് വി.റ്റി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം...
Advertismentspot_img

Most Popular