ദിലീപ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന നടന്‍ മധു. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ ആഗ്രഹിക്കുന്നു. നടിയുടെ വീട്ടുകാര്‍ രാത്രി അവരെ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നുവെങ്കില്‍ ഇതെല്ലാം വാര്‍ത്തയായി കാണേണ്ടി വരില്ലായിരുന്നുവെന്നും മധു പറഞ്ഞു. സീ മലയാളം...
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
കേസന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയായിരുന്നു അതിജീവിതയുടെ പരാതി. ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യവുമില്ലെന്ന് അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന് തനിക്കുള്ള...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ മേല്‍നോട്ടം ആര്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഡി.ജി.പി ഈ മാസം 19നകം ഇത് സംബന്ധിച്ച് മറുപടി നല്‍കണം. എഡിജിപി എസ്.ശ്രീജിത്തിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയില്‍ നിന്ന്...
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ഉള്ള സമയം നീട്ടി.ആറുമാസത്തേക്ക് സമയം അനുവദിച്ചു. സുപ്രീം കോടതി നടപടി വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരം. വിചാരണ വേഗത്തിലാക്കാൻ കക്ഷികളും സഹകരിക്കണമെന്ന് കോടതി.
കൊച്ചി: തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്, ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. കോടതി മുറിയില്‍ കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇതു നടന്നതെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് നടിയുടെ...
നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ.
2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം...
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ജൂൺ 15ന് ആരംഭിക്കും.ഇരയയായ നടിയെ ആദ്യം വിസ്തരിക്കും. ദിലീപിന്റെ അഭിഭാഷകനാണ് നടിയെ വിസ്തരിക്കുക.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് നിലച്ചുപോയ വിചാരണാ നടപടികളാണ് പുനഃരാരംഭിക്കുന്നത്. ജൂൺ 15ന് സാക്ഷി വിസ്താരം ആരംഭിക്കാൻ കോടതി അനുമതി നൽകി. കേസിൽ ഇരയായ നടിയെ...