പരിഹസിക്കാനും ആക്ഷേപിക്കാനും ശ്രമിച്ച വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് ബോളിവുഡ് താരം ചാരു അസോപ. വിശ്വസുന്ദരി സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നിനെ വിവാഹം കഴിച്ച 32 വയസ്സുള്ള താരം പരമ്പരകളിലൂടെയാണ് ശ്രദ്ധേയയായത്. നടിയുടെ കുറിക്കു കൊള്ളുന്ന മറുപടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു....