Tag: abrahaminta sandhathikal

അബ്രഹാമിന്റെ സന്തതികള്‍ ഇന്റര്‍നെറ്റില്‍, സ്വയം അബദ്ധത്തില്‍ ചാടരുതെന്ന് നിര്‍മ്മാതാക്കളുടെ മുന്നറിയിപ്പ്

കൊച്ചി: മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ടൊറന്റില്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രം ടൊറന്റില്‍ എത്തിയത്. അതേസമയം ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഐടി വിലാസങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറുമെന്ന് നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ കമ്പനിയായ ഗുഡ്...

സസ്‌പെന്‍സ് ഒരുക്കി മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്ത്

കൊച്ചി:ആകാംക്ഷയും പ്രതീക്ഷയും ഉയര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര്‍. ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുഴുനീള ത്രില്ലറായിരിക്കും ചിത്രം. ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകര്‍ഷണം.മമ്മൂട്ടിയുടെ മറ്റൊരു ശക്തമായ പൊലീസ് കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്...

സസ്‌പെന്‍സ് കൈവിടാതെ മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ കാണാം…

കൊച്ചി:ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍. സസ്പെന്‍സും ആകാംക്ഷയും നിറഞ്ഞതാണ് സിനിമയുടെ ട്രെയിലര്‍. സിനിമ ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ്...
Advertismentspot_img

Most Popular