Tag: abhasam movie

“ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം” ; അയാളെ മേയ്ക്കാനായി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ വയ്‌ക്കേണ്ടി വന്നു; സെറ്റില്‍ അലന്‍സിയര്‍ കാണിച്ച് കൂട്ടിയതിനെ കുറിച്ച് സംവിധായകന്‍

കൊച്ചി: നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരി വെച്ചു കൊണ്ട് 'ആഭാസം' സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സംവിധായകന്‍ ഫെസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍...
Advertismentspot_img

Most Popular

G-8R01BE49R7