Tag: aadhar number

ആധാര്‍ നമ്പര്‍ ഒരുകാരണവശാലും പരസ്യപ്പെടുത്തരുത്; മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ആധാര്‍ നിയന്ത്രണ ഏജന്‍സിയായ യുഐഡിഎഐ. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ...

‘ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോ?’ മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആധാര്‍നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോയെന്ന് ഹാക്കര്‍മാര്‍. ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ നമ്പര്‍ പുറത്ത് വന്നാല്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് വെല്ലുവിളിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്. 'ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു...

ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആധാര്‍ നമ്പര്‍ പുറത്ത് വിട്ട ട്രായ് ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി!!! മണിക്കൂറുകള്‍ക്കകം ഫോണും മെയിലും പാന്‍ കാര്‍ഡും വരെ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി: ഹാക്കര്‍മാരെ വെല്ലുവിളിച്ച് 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയ്ക്ക് ഹാക്കര്‍മാര്‍ കൊടുത്തത് എട്ടിന്റെ പണി. ശര്‍മയുടെ വ്യക്തിവിവരങ്ങളുള്‍പ്പെടെ പാന്‍കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പരുകള്‍ തുടങ്ങി പ്രധാനപ്പെട്ട പല വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി....
Advertismentspot_img

Most Popular

G-8R01BE49R7