ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കാൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിലൂടെ സാധ്യമാകും. ഒരു കോടിയിലധികം കേന്ദ്ര...