Tag: 5G

5ജി സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ; എയർടെൽ

മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. നിലവില്‍ 12 നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. ചില വിമാനത്താവളങ്ങളിലും 5ജി ലഭിക്കുന്നുണ്ട്. ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, വാരണസി, മുംബൈ, ചെന്നൈ, പൂണെ, സിലിഗുരി, നാഗ്പൂര്‍, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹാത്തി എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ എയര്‍ടെല്‍...

5ജി സ്പെക്ട്രം ലേലത്തില്‍ മുന്നിലെത്തി ജിയോ; പകുതിയോളം സ്പെക്‌ട്രം സ്വന്തമാക്കിയത് 88,078 കോടിക്ക്

ന്യൂഡല്‍ഹി: 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയിലെ ആദ്യ ലേലത്തില്‍ മുന്നിലെത്തി റിലന്‍സ് ജിയോ. എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളെ കടത്തി വെട്ടിയ റിലൈന്‍സ് ജിയോ ലേലത്തില്‍ വിറ്റഴിച്ച എയര്‍വേവ്‌സിന്റെ പകുതിയോളം 88,078 കോടിക്ക്...

ലേലം നടത്താന്‍ അനുമതി; രാജ്യത്ത് 5ജി സേവനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ

ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ...

രാജ്യത്ത് എയർടെൽ 5ജി നെറ്റ്‌വർക്ക് ലൈവ് ആയി; ജിയോയെ കടത്തിവെട്ടി

രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ടെലികോം സേവനദാതാവായി ഭാർതി എയർടെൽ പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ 5ജി സേവനം വിജയകരമായി പ്രദർശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയർടെൽ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. എൻ‌എസ്‌എ (നോൺ സ്റ്റാൻഡ് അലോൺ) നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ...

വാങ്ങാൻ ആളില്ല; 5ജി ഇന്ത്യയിലെത്താൻ വൈകും

ഇന്ത്യയിൽ 5ജിയെത്താൻ ഇനിയും വൈകും. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്‌പെക്ട്രം വാങ്ങാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ല. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശിക്കുന്ന വില താങ്ങാനാകാത്തതാണെന്നാണ് വിശദീകരണം. മെഗാഹെർട്‌സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്‌സിന് 50,000...

5ജി വരുന്നു …; പുതുവര്‍ഷത്തില്‍ പുതിയ വേഗം..!!!

അമേരിക്കയിലെ 5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്ക് ഭീമന്മാരായ സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേര്‍ന്ന് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ 5ജി ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ക്വാല്‍കോം കഴിഞ്ഞ ദിവസം...

5ജി സേവനങ്ങളുമായി റിലയന്‍സ് ജിയോ എത്തുന്നു!!! സേവനം സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് നൂതന സാങ്കേതിക വിദ്യകളുമായി കുതിപ്പു തുടരുന്ന റിലയന്‍സ് ജിയോ വീണ്ടും പുതിയ കാല്‍െവയ്പ്പിലേക്ക്. 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാനാണ് ജിയോയുടെ പദ്ധതി. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ്...

ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി ഖത്തര്‍

ദോഹ: ലോകത്ത് ഇതുവരെ കാണാത്ത ഇന്റര്‍നെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തര്‍. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ. 4ജി എല്‍ടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ,...
Advertismentspot_img

Most Popular

G-8R01BE49R7