Tag: 5 dead

കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു പേര്‍ മരിച്ചു, മലബാറില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചു. കട്ടിപ്പാറ കരിഞ്ചോല സ്വദേശിയായ സലീമിന്റെ മക്കളായ ദില്‍ന ഫാത്തിമ (9), മുഹമ്മദ് ഷഹബാസ് (മൂന്നു വയസ്സ്), കരിഞ്ചോല സ്വദേശി ജാഫറിന്റെ മകന്‍ മുഹമ്മജ് ജാസിം (5), അബ്ദുറഹ്മാന്‍ കരിഞ്ചോല (60) എന്നിവരാണ് മരിച്ചത്....

തൃശൂരും പാലക്കാടും വാഹനാപകടം: അഞ്ചു പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ വെച്ച് കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7