Tag: 4 people died

നാല് അന്തേവാസികള്‍ മരിച്ച സംഭവം,മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ടുദിവസത്തിനുളളിൽ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തിൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ മൂ​ന്നാ​ഴ്ച​യ്ക്ക​കം സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യി അ​ന്വേ​ഷിച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം കെ.​മോ​ഹ​ന്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു....
Advertismentspot_img

Most Popular

G-8R01BE49R7